Currency

ഇന്ത്യയിലെ ആദ്യത്തെ സോളാര്‍ ബോട്ട് സവാരിക്കൊരുങ്ങുന്നു

സ്വന്തം ലേഖകന്‍Sunday, January 8, 2017 8:17 am

കോട്ടയം: സോളാര്‍ പവര്‍ ഉപയോഗിച്ചുള്ള ബോട്ട് സവാരി ഒരുങ്ങുന്നു. വൈക്കം തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ സോളാര്‍ ബോട്ട് സര്‍വ്വീസ് ആയിരിക്കും ഇത്.

ജനുവരി 12നാണ് സര്‍വ്വീസ് ആരംഭിക്കുക. സര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x