Currency

സിബിഎസ്ഇ പൊതു പരീക്ഷ മാര്‍ച്ചില്‍

സ്വന്തം ലേഖകന്‍Sunday, January 15, 2017 8:58 am

തിരുവനന്തപുരം: സിബിഎസ്ഇ പൊതു പരീക്ഷയുടെ തീയതി നീട്ടി. മാര്‍ച്ചിലാണ് പരീക്ഷ നടത്തുന്നത്. സിബിഎസ്ഇയുടെ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9 മുതല്‍ ആരംഭിക്കും.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ചാണ് പരീക്ഷാ തിയ്യതി നീട്ടിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x