താത്പര്യമുള്ളവര്‍ ജനുവരി 30ന് മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക, സെക്രട്ടേറിയറ്റ്,/ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട് എന്ന വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.
തിരുവനന്തപുരം: പ്രവാസി വകുപ്പ് രൂപീകരിച്ചിട്ടുള്ള പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷനിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിനാന് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് ഹൈക്കോടതിയില്‍ നിന്നോ അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നോ വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ ജനുവരി 30ന് മുമ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നോര്‍ക്ക, സെക്രട്ടേറിയറ്റ്,/ജനറല്‍ മാനേജര്‍, നോര്‍ക്ക റൂട്ട്സ്, തൈക്കാട് എന്ന വിലാസത്തില്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.