സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജനുവരി രണ്ടിന് ആരംഭിച്ച അപേക്ഷ സ്വീകരിക്കലിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ജനുവരി രണ്ടിന് ആരംഭിച്ച അപേക്ഷ സ്വീകരിക്കലിനുള്ള സമയപരിധിയാണ് അവസാനിക്കുന്നത്. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നേരിട്ടും തപാല്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്.
വെള്ളിയാഴ്ച വരെ നാല്പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചു.കഴിഞ്ഞ വര്‍ഷം 76,000 അപേക്ഷ ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അപേക്ഷകള്‍ എത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.