Currency

കനത്ത സുരക്ഷയില്‍ 68ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി

സ്വന്തം ലേഖകന്‍Wednesday, January 25, 2017 1:02 pm

കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ഇവിടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ന്യൂഡല്‍ഹി: 68ാം റിപ്പബ്ലിക് ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങി. കനത്ത സുരക്ഷയും ഗതാഗത ക്രമീകരണവുമാണ് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്പഥിലാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. ഇവിടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയീദ് അല്‍ നഹ്യാനാണ് ഇത്തവണത്തെ മുഖ്യാതിഥി. ഇത്തണയും കേരളത്തിന് നിശ്ചലദൃശ്യമില്ല. നിര്‍ദ്ദേശിച്ച ആശയം കേന്ദ്രം തള്ളിയതോടെയാണ് കേരളം തഴയപ്പെട്ടത്. പത്മ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം ഇന്നുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x