കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍. എംപി ഇ. അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ചാണ് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. അതേസമയം വാഹനങ്ങള്‍ തടയില്ല.
കണ്ണൂര്‍: കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍. എംപി ഇ. അഹമ്മദിന്റെ മരണത്തില്‍ അനുശോചിച്ചാണ് കണ്ണൂരില്‍ നാളെ സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. അതേസമയം വാഹനങ്ങള്‍ തടയില്ല.
മലപ്പുറം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് അവധി പ്രഖ്യാപിച്ചത്.
ഇന്നലെ അന്തരിച്ച ഇ. അഹമ്മദിന്റെ മൃതദേഹം ഡല്‍ഹിയില്‍ പൊതു ദര്‍ശനത്തിന് വച്ചതിന് ശേഷം ഇന്ന് ഉച്ചയോടെ കേരളത്തിലേക്ക് കൊണ്ട് വരും. നാളെ കണ്ണൂരില്‍ വെച്ച് ഖബറടക്കം നടത്തും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.