Currency

102 ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനം തുടങ്ങി

സ്വന്തം ലേഖകന്‍Thursday, February 2, 2017 11:51 am

102 ആംബുലന്‍സ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ് എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് സര്‍വീസ് തുടങ്ങിയത്.

കൊച്ചി: 102 ആംബുലന്‍സ് സര്‍വീസ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. എയ്ഞ്ചല്‍സ് ആംബുലന്‍സ് സര്‍വീസ് എറണാകുളം ജനറല്‍ ആശുപത്രി കേന്ദ്രീകരിച്ചാണ് സര്‍വീസ് തുടങ്ങിയത്.

102 എന്ന നമ്പറില്‍ വിളിച്ചാല്‍ ജനറല്‍ ആശുപത്രിയിലെ കോള്‍ സെന്റര്‍ മുഖേന ജില്ലയില്‍ ആംബുലന്‍സ് സേവനം ലഭ്യമാകും. കോള്‍ സെന്ററിനാവശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നത് വോസ്‌വെ സൊല്യൂഷന്‍സാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x