നോട്ട് നിരോധനത്തെ തുടര്‍ന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഈ മാസം 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും.
മുംബൈ: നോട്ട് നിരോധനത്തെ തുടര്‍ന്ന് സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുന്നു. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഈ മാസം 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും.
അതേസമയം മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള പരിധി എടുത്തുകളയുമെന്നും ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ ആര്. ഗാന്ധി പറഞ്ഞു. നിലവില്‍ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന പരാമവധി തുക 24,000 രൂപയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.