60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50% ഇളവു ലഭിക്കും. അതേസമയം ഇളവ് ഇക്കോണമി ക്ലാസിനേ ലഭിക്കൂ. യാത്രക്കാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ മുതിര്‍ന്ന പൗരന്മാര്‍ക്കു യാത്രാസൗജന്യം അനുവദിക്കുന്നതിനു നിശ്ചയിച്ചിരുന്ന പ്രായപരിധി കുറച്ചു. 60 വയസായാണ് എയര്‍ ഇന്ത്യ പ്രായപരിധി കുറച്ചത്. നേരത്തെ ഇത് 63 വയസായിരുന്നു.
60 വയസ് പൂര്‍ത്തിയായവര്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ അടിസ്ഥാന നിരക്കിന്റെ 50% ഇളവു ലഭിക്കും. അതേസമയം ഇളവ് ഇക്കോണമി ക്ലാസിനേ ലഭിക്കൂ. യാത്രക്കാര്‍ വയസ് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.