പത്തോളം വിമാനങ്ങളും നിരവധി ട്രെയിനുകളുടെയും സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കി. പുനരധിവാസത്തിന്റെ ആവശ്യത്തിന് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. മുബൈയിലെ കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്:
മുബൈ: മൂന്നാം ദിവസവും മുംബൈയില്‍ മഴ കനക്കുന്നു. മഴയില്‍ ഇതുവരെ ഉണ്ടായ അപകടങ്ങളില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. മുബൈയില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം നിരവധി സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പത്തോളം വിമാനങ്ങളും നിരവധി ട്രെയിനുകളുടെയും സര്‍വീസ് ഇന്നത്തേക്ക് റദ്ദാക്കി. പുനരധിവാസത്തിന്റെ ആവശ്യത്തിന് മാത്രമായാണ് ലോക്കല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്.
മുബൈയിലെ കനത്ത മഴയെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്:
Train No. 12962- Indore- Mumbai Central Avantika Express running on 30/08/17Train No. 59440- Ahmedabad- Mumbai Central running on 30/08/17Train No. 19218- Jamnagar- Bandra (T) Saurashtra Janta Express running on 30/08/17Train No. 22902- Udaipur City- Bandra (T) Superfast Express running on 30/08/17Train No. 12922- Surat- Mumbai Central Flying Ranee Express running on 30/8/17Train No. 59024- Valsad- Mumbai Central Fast Passenger running on 30/8/17Train No. 19708- Jaipur- Bandra (T) Aravali Express running on 31/08/17
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.