ഓള് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ എട്ട് മുതല്‍ നാളെ വൈകിട്ട് എട്ട് വരെയാണ് പണിമുടക്ക്.
ന്യൂഡല്‍ഹി: രാജ്യവ്യാപക ചരക്ക് വാഹന പണിമുടക്ക് തുടങ്ങി. ഓള് ഇന്ത്യാ ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷനാണ് ഇന്നും നാളെയും രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ എട്ട് മുതല്‍ നാളെ വൈകിട്ട് എട്ട് വരെയാണ് പണിമുടക്ക്.
ഇന്ധന വിലക്കയറ്റം, ജിഎസ്ടി, ഇന്‍ഷൂറന്‍സ് പ്രീമിയ വര്‍ധനവ് തുടങ്ങിയവയില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം കേരളത്തില്‍ ബസ് ഓട്ടോ ടാക്സി സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. ചരക്കുലോറി മാത്രമാണ് പണിമുടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.