Currency

ജസീറ എയര്‍വേയ്‌സ് കൊച്ചി സര്‍വീസ് 18ന് ആരംഭിക്കും

സ്വന്തം ലേഖകന്‍Thursday, January 18, 2018 1:39 pm

കൊച്ചി: ജസീറ എയര്‍വേയ്‌സ് കൊച്ചി സര്‍വീസ് ഇന്ന് ആരംഭിക്കും. വ്യാഴം, ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സര്‍വീസ് ഉണ്ടാവുക. പകല്‍ 12.45ന് കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കൊച്ചിയിലെത്തും.

കൊച്ചിയില്‍ നിന്ന് രാത്രി 8.55ന് തിരിക്കുന്ന വിമാനം 12.10ന് കുവൈത്തില്‍ എത്തും. ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്ക് 30 കിലോഗ്രാമാണ് ബാഗേജ് അലവന്‍സ്. അതേസമയം ബിസിനസ് ക്ലാസുകാര്‍ക്ക് 50 കിലോഗ്രാമാണ് ബാഗേജ് അലവന്‍സ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x