
ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രെയിന്‍ ഗതാഗതം താളം തെറ്റി. 18 ടെയ്രിനുകള്‍ റദ്ദാക്കി. 43 ട്രെയിനുകള്‍ വൈകിയോടുന്നു. 7 എണ്ണം വഴിതിരിച്ച് വിട്ടു.
ഞായറാഴ്ച രാവിലെ മുതല്‍ കനത്ത മൂടല്‍മഞ്ഞാണ് ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. ഉത്തരേന്ത്യയിലെ മറ്റ് നഗരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.