Currency

ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

സ്വന്തം ലേഖകന്‍Monday, February 12, 2018 12:23 pm

ഛണ്ഡീഗഡ്: ഛണ്ഡീഗഡ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. വിമാനത്താവളത്തിന്റെ റണ്‍വേയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണ് വിമാനത്താവളം അടച്ചത്. ഫെബ്രുവരി 26 വരെയാണ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.

റണ്‍വേയുടെ നീളം 9,000 അടിയില്‍ നിന്നു 10,400 അടിയായി ഉയര്‍ത്തുന്ന നവീകരണ പദ്ധതിയാണ് നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x