കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നൽകുന്നു. നിയമ കമ്മീഷനാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
ന്യൂഡൽഹി: കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കും അവസരം നൽകുന്നു. നിയമ കമ്മീഷനാണ് ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നത്.
45 ദിവസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണം. മതവിഭാഗങ്ങള്‍, സാമൂഹ്യ സംഘടനകള്‍, ന്യൂനപക്ഷങ്ങള്‍,സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവര്‍ക്കെല്ലാം അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാം.
ഇതിനായി തയ്യാറാക്കിയ പ്രത്യേക ചോദ്യാവലി താഴെ കൊടുത്ത ലിങ്കിൽ ലഭ്യമാണ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.