Currency

മലയാളികള്‍ക്ക് മലയാളത്തിൽ കേരളപ്പിറവി ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻTuesday, November 1, 2016 3:14 pm

അറുപതാമത് കേരളപ്പിറവി ദിനം ആഘോഷിക്കുന്ന സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്.

ന്യൂഡല്‍ഹി: അറുപതാമത് കേരളപ്പിറവി ദിനം ആഘോഷിക്കുന്ന സംസ്ഥാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം ആശംസ നേര്‍ന്നത്.

അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അതിനിടെ കഴിഞ്ഞ ദിവസം ഇതര ഇന്ത്യൻ ഭാഷകളെപ്പോലെ മലയാള ഭാഷയും വിദേശഭാഷകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഞായറാഴ്ച റേഡിയോ പ്രഭാഷണപരിപാടിയായ മന്‍ കി ബാത്തില്‍ കേരളത്തിന്റെ ശുചിത്വബോധത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x