രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പുറമെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും പൊതുവെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍വര്‍ധന. പവന് 600 രൂപയുടെ വര്‍ദ്ധിച്ച് 23,480 രൂപയിലെത്തി. ഗ്രാമിന് 75 രൂപ വര്‍ദ്ധിച്ച് 2935തായി. ആഗോള കാരണങ്ങളും ഇന്ത്യന്‍ വിപണിയിലെ തകര്‍ച്ചയും 1000ത്തിന്റെയും 500ന്റെും കറന്‍സികള്‍ അസാധുവാക്കിയതും സ്വര്‍ണ വില ഉയര്‍ത്തുന്നതിന് കാരണമായിട്ടുണ്ട്.
രാജ്യത്ത് 1,000, 500 രൂപ നോട്ടുകളുടെ വിനിമയം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിന് പുറമെ അമേരിക്കൻ പ്രസിഡന്റ് തെരെഞ്ഞെടുപ്പ് ഫലവും പൊതുവെ വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓഹരി വിപണികളിൽ നോട്ടുകളുടെ വിനിമയം നിർത്തിലാക്കിയതു പ്രതികൂലമായി ബധിച്ചപ്പോൾ, ട്രംപ് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ടത് ആഗോള ഓഹരി വിപണിയിലെ തകർച്ചയ്ക്ക് കാരണമായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Wow! This blog looks just like my old one! It’s on a totally different
topic but it has pretty much the same page layout and design. Wonderful choice of colors!