നോട്ടുനിയന്ത്രണത്തിന്റെ പേരില്‍ വ്യാപാര മേഖല സ്തംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികൾ സമരത്തിൽ. നോട്ടുനിയന്ത്രണത്തിന്റെ പേരില്‍ വ്യാപാര മേഖല സ്തംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച മുതല്‍ സംസ്ഥാന വ്യാപകമായി വ്യാപാരികള്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. അനിശ്ചിത കാലത്തേക്കാണ് സമരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.