Currency

നോര്‍ക്കയിൽ നാളെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല

സ്വന്തം ലേഖകൻThursday, November 24, 2016 5:49 pm

നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നവംബര്‍ 25 നു ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല.

തിരുവനന്തപുരം: നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നവംബര്‍ 25 നു ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കുന്നതല്ല. അന്ന് പത്തനംതിട്ട കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പത് മുതല്‍ 12.30 വരെ സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഉണ്ടായിരിക്കും.

അപേക്ഷകള്‍ www.norkaroots.net വഴി രജിസ്റ്റര്‍ ചെയ്യണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x