നോട്ട് പിന്‍വലിച്ചതോടെ ഉണ്ടായ തിരക്കുകള്‍ മൂലം സംഭവിച്ചതാണ് പിശകകുളെന്ന് ആര്‍ബിഐ വക്താവ് അല്‍പാന കില്ലാവാല പറഞ്ഞു.
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിച്ച നടപടിയെ തുടര്‍ന്ന് പുറത്തിറക്കിയ 500 രൂപ നോട്ടിലും അച്ചടിപ്പിശകുകള്‍ പ്രത്യക്ഷപ്പെട്ടതോടെ തെറ്റ് സമ്മതിച്ച് ആര്‍ബിഐ. നോട്ട് പിന്‍വലിച്ചതോടെ ഉണ്ടായ തിരക്കുകള്‍ മൂലം സംഭവിച്ചതാണ് പിശകകുളെന്ന് ആര്‍ബിഐ വക്താവ് അല്‍പാന കില്ലാവാല പറഞ്ഞു.
500 രൂപയുടെ അച്ചടി പിശകുകള്‍ ചൂണ്ടികാണിച്ചും 500 രൂപയുടെ തന്നെ വ്യത്യസ്തതയുള്ള നോട്ടുകളുടെ ഫോട്ടോ നല്‍കിയും സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനം ഉയര്‍ന്നതോടെയാണ് ആര്‍ബിഐ വിശദീകരണം നല്‍കിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.