Currency

നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി

സ്വന്തം ലേഖകന്‍Friday, December 9, 2016 2:39 pm

നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ മൂന്ന് അവധികള്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.

തിരുവനന്തപുരം: നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി. രണ്ടാം ശനി, ഞായര്‍, നബി ദിനം എന്നീ അവധികളാണ് ബാങ്കിനെ ബാധിക്കുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇപ്പോഴും നോട്ട് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഈ മൂന്ന് അവധികള്‍ ജനജീവിതത്തെ കാര്യമായി തന്നെ ബാധിക്കും.

ഇന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഇനി ചൊവ്വാഴ്ച മുതലാണ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x