
ന്യൂഡല്‍ഹി: ഐഎഫ്എഫ്‌കെയിലെ എല്ലാ പ്രദര്‍ശനത്തിന് മുന്‍പും ദേശീയ ഗാനം നിര്‍ബന്ധമെന്ന് സുപ്രിംകോടതി. വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റ് നിന്ന് ആദരം പ്രകടിപ്പിക്കണം അംഗവൈകല്യമുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഐഎഫ്എഫ്‌കെ സിനിമാ പ്രദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്ക് ദേശീയഗാനം ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഹര്‍ജിക്കാരുടെ വാദം ഞെട്ടിപ്പിക്കുന്നതെന്നാണ് കോടതി വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.