Currency

കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം

സ്വന്തം ലേഖകൻSaturday, December 10, 2016 9:30 am

തിരുവനന്തപുരം: ഗവണ്‍മെന്റ്/എയ്ഡഡ് ആര്‍ട്‌സ് സയന്‍സ് കോളേജുകളിലേയും സര്‍വകലാശാല വകുപ്പുകളിലെയും വിദ്യാര്‍ത്ഥികളില്‍ നിന്നും 2016-17 അദ്ധ്യയന വര്‍ഷത്തേയ്ക്കുളള കേരള സ്റ്റേറ്റ് മെരിറ്റ് സ്‌കോളര്‍ഷിപ്പിന് (ഫ്രഷ്/റിന്യൂവല്‍) ഓണ്‍ലൈന്‍ വഴിയുളള അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റായ www.dcescholarship.kerala.gov.inല്‍ ലഭ്യമാണ്.  അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ഡിസംബര്‍ 20.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x