
തിരുവനന്തപുരം: ബാങ്ക് അവധി മൂന്നാം ദിനത്തിലേക്ക് കടന്നതോടെ എടിഎമ്മുകള്‍ ഭൂരിഭാഗവും കാലിയായി. ഗ്രാമപ്രദേശങ്ങളിലെ എടിഎമ്മുകളില്‍ കഴിഞ്ഞ ദിവസം തന്നെ പണം തീര്‍ന്നിരുന്നു. അവധി വരുന്ന സാഹചര്യത്തില്‍ പണം നിറയ്ക്കാനുള്ള സംവിധാനം ബാങ്കധികൃതര്‍ ഒരുക്കിയില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.