Currency

ലഘുസമ്പാദ്യ അക്കൗണ്ടുകള്‍ ആധാര്‍, മൊബൈല്‍ നമ്പറുകളുമായി ലിങ്ക് ചെയ്യണം

സ്വന്തം ലേഖകന്‍Thursday, November 30, 2017 10:38 am

പോസ്റ്റ് ഓഫിസ് ലഘുസമ്പാദ്യ അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസ് ലഘുസമ്പാദ്യ അക്കൗണ്ട് ഉടമകള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായും മൊബൈല്‍ നമ്പറുമായും ലിങ്ക് ചെയ്യണം. ഡിസംബര്‍ 31നകം അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു.

രാജ്യത്തെങ്ങുമുള്ള പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് കൗണ്ടറുകളില്‍ ഇതിനുള്ള സൗകര്യം ലഭ്യമായിരിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x