Currency

വസ്തു ഇടപാടിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Thursday, August 3, 2017 12:17 pm

ഭൂമി വില്‍പ്പന, വില്‍പത്രം, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി എല്ലാവിധ രജിസ്ട്രേഷന്‍ രേഖകള്‍ക്കും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സക്ഷ്യപ്പെടുത്തുല്‍ ഇനി മുതല്‍ വേണ്ടിവരും. ഇതിനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരും.

ന്യൂഡല്‍ഹി: വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. ഭൂമി വില്‍പ്പന, വില്‍പത്രം, പവര്‍ ഓഫ് അറ്റോര്‍ണി തുടങ്ങി എല്ലാവിധ രജിസ്ട്രേഷന്‍ രേഖകള്‍ക്കും ആധാര്‍ അടിസ്ഥാനപ്പെടുത്തിയുള്ള സക്ഷ്യപ്പെടുത്തുല്‍ ഇനി മുതല്‍ വേണ്ടിവരും. ഇതിനായി രജിസ്ട്രേഷന്‍ നിയമത്തില്‍ ഭേദഗതി വരും.

ബിനാമി ഇടപാടും കള്ളപ്പണവും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. അഖിലേന്ത്യാ തലത്തില്‍ വസ്തുവിന്റെ ഇലക്ട്രോണിക് രജിസ്ട്രേഷന്‍ പദ്ധതിയും തയാറാക്കുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x