Currency

എ.ആര്‍. റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണനാ പട്ടികയില്‍

സ്വന്തം ലേഖകന്‍Wednesday, December 14, 2016 4:41 pm

ലോസ് ആഞ്ചത്സ്: എ.അര്‍ റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണനാ പട്ടികയില്‍. പെലെ: ബെര്‍ത് ഓഫ് എ ലെജന്‍ഡ് എന്ന ചിത്രത്തിന് നല്‍കിയ സംഗീതത്തിനാണ് റഹ്മാന്‍ ഇത്തവണ ഓസ്കാര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം പെലെയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് ഇത്. 2009-ല്‍ സ്ലംഡോഗ് മില്യണര്‍ എന്ന ചലചിത്രത്തിലൂടെ രണ്ട് ഓസ്കാറുകള്‍ എ. ആര്‍ റഹ്മാന് ലഭിച്ചിരുന്നു.

ജെഫ് സിംബാലിസ്റ്റ്, മൈക്കള്‍ സിംബാലിസ്റ്റ് എന്നിവര്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് പെലെ: ബെര്‍ത് ഓഫ് എ ലെജന്‍ഡ്. ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ് എന്നീ വിഭാഗങ്ങളിലാണ്  റഹ്മാന്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. ഒറിജിനല്‍ സ്കോര്‍ വിഭാഗത്തില്‍ 145 പേരും ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ 91 ഗാനങ്ങളുമണ് ഇത്തവണ ലോംഗ്ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. 2017, ജനുവരി 14നാണ് ഷോര്‍ട്ട്ലിസ്റ്റ് പുറത്തുവിടുക. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ഓസ്കാര്‍ പുരസ്കാര പ്രഖ്യാപനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

13 thoughts on “എ.ആര്‍. റഹ്മാന്‍ വീണ്ടും ഓസ്കാര്‍ പരിഗണനാ പട്ടികയില്‍”

  1. I every time spent my half an hour to read this website’s posts everyday along with a
    cup of coffee.

  2. This piece of writing provides clear idea in favor of the new visitors of blogging,
    that in fact how to do running a blog.

  3. I’m not sure exactly why but this web site is loading very slow for me.
    Is anyone else having this problem or is it a issue on my end?
    I’ll check back later on and see if the problem still exists.

  4. You can definitely see your enthusiasm in the work you write.
    The sector hopes for even more passionate writers like you who aren’t afraid to mention how they
    believe. All the time follow your heart.

  5. Excellent, what a webpage it is! This blog provides useful information to us, keep it up.

Comments are closed.

Top
x