കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന്‍ ബാംഗളൂരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ അയവ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
ബംഗളൂര്‍: കാവേരി നദീജല തര്‍ക്കത്തെ തുടര്‍ന്ന്‍ ബാംഗളൂരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ അയവ്. നഗരത്തിന്റെ വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചതായി കര്‍ണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
അതിനിടെ കാവേരി കേസ് പരിഗണിക്കുന്ന 20ാം തിയ്യതി വരെ സമരം തുടരുമെന്ന് സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഈ സാഹചര്യം മുന്‍നിര്‍ത്തി സുരക്ഷസേനയും പോലീസും കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്.
വ്യാഴാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള ട്രെയിനുകള്‍ അതിര്‍ത്തിയില്‍ തടയും. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള ബസ്സുകളും തടയും. വെള്ളിയാഴ്ച തമിഴ്നാട്ടില്‍ വ്യാപാരികള്‍ കടകളടച്ച് ബന്ദ് ആചരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.