Currency

ആധാര്‍ വിവരങ്ങള്‍ ഏപ്രില്‍ 30ന് മുമ്പ് നല്‍കിയില്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തേക്കാം

സ്വന്തം ലേഖകന്‍Wednesday, April 12, 2017 1:15 pm

 

ന്യൂഡല്‍ഹി: ഏപ്രില്‍ 30ന് മുമ്പ് ബാങ്കില്‍ ആധാര്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തേക്കാം. 2014 ജൂലായ്ക്കും 2015 ഓഗസ്റ്റിനുമിടയില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയവര്‍ക്കാണ് ഇത് ബാധകം.

ഏപ്രില്‍ 30 ആണ് കെവൈസി, ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള അവസാന ദിവസം. അതേസമയം ബാങ്കുകള്‍, മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുള്ള എല്ലാ അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x