ബാങ്കിംഗ് മേഖലയിലെ ഒമ്പത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നത്. ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ നാളെ രാജ്യവ്യാപകമായി പണിമുടക്കും. ബാങ്കിംഗ് മേഖലയിലെ ഒമ്പത് യൂണിയനുകള്‍ ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് നാളെ അഖിലേന്ത്യ പണിമുടക്ക് നടത്തുന്നത്.
ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുളള നീക്കത്തിലും ബാങ്കുകള്‍ ലയിപ്പിക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്. പത്ത് ലക്ഷം ബാങ്ക് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.