ഡോ. ഫ്രാൻസിസ് ക്ളീറ്റസ് അബുദാബി, മണി മേനോൻ മലേഷ്യ, ഡോ. രാജേഷ് കുമാർ അമേരിക്ക, ഷിജോ ഫ്രാൻസിസ് ബാംഗ്ലൂർ, മനോജ് മാവേലിക്കര കുവൈറ്റ് എന്നിവർ യെഥാക്രമം ഗർഷോം പ്രവാസി രത്ന, പ്രവാസി വനിത, യുവ പ്രവാസി, പ്രത്യേക ജൂറി പുരസ്കാരം എന്നിവക്ക് അർഹരായി. ഹോങ്കോങ് മലയാളി അസോസിയേഷനാണ് 2016 ലെ മികച്ച പ്രവാസി മലയാളി സംഘടനക്കുള്ള പുരസ്കാരം