ഇന്ത്യയില്‍നിന്ന് ബംഗാളി, ഹിന്ദി, തമിഴ്, ഗുജറാത്തി, കന്നട, മറാത്തി, പഞ്ചാബി, സിന്ധി, തെലുഗു, ഉറുദു തുടങ്ങിയ ഭാഷകളും പോര്‍ട്ടലില്‍ ഇടംപിടിച്ചിട്ടുണ്ട്. u.ae എന്ന് ടൈപ്പ് ചെയ്താല്‍ പോര്‍ട്ടലിലേക്ക് പ്രവേശിക്കാം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, സേവനങ്ങള്‍, പദ്ധതികള്‍, നയങ്ങള്‍, നിയമങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം പോര്‍ട്ടലില്‍ വിവരങ്ങള്‍ ലഭ്യമാണ്.