അപേക്ഷകരുടെ യോഗ്യതകള്‍, മാനദണ്ഡങ്ങള്‍, നിര്‍ദേശങ്ങള്‍, ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്കെുറിച്ചെല്ലാം മന്ത്രാലയത്തിന്റെ വൈബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. പ്രധാനമായും ഇംഗ്ലീഷ്, ജിയോളജി, ഫിസിക്സ്, ബയോളജി, കെമിസ്ട്രി വിഷയങ്ങളിലാണ് തൊഴിലവസരമുള്ളത്. വിദ്യാഭ്യാസ മേഖലകളില്‍ കഴിവുള്ള വിദേശ അധ്യാപകരെ നിയമിക്കാന്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ജോര്ഡന്, ഫലസ്തീന്, തുനീഷ്യ എന്നീ രാജ്യങ്ങളില്‍ അപേക്ഷ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട്.