പുതിയതായി തൊഴില്‍ വിസയില്‍ പോകുന്നവര്‍ മാത്രമല്ല, നിലവില്‍ ഈ രാജ്യങ്ങളില്‍ തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവരും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. അതേസമയം സന്ദര്‍ശക, ബിസിനസ്, തീര്‍ഥാടക വിസകളില്‍ പോകുന്നവരും, ഫാമിലി വിസയില്‍ വിദേശത്ത് എത്തി ജോലി ചെയ്യുവന്നവരും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.