നവംബര്‍ മൂന്ന്, 10, 17, 24, ഡിസംബര്‍ ഒന്ന്, എട്ട്, 15, 22, 29 തീയതികളിലാണ് കോഴിക്കോേട്ടക്കുള്ള സര്‍വീസുകള്‍. ജിദ്ദയില്‍ നിന്നും മുംബൈ വഴിയായിരിക്കും കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍. മുതിര്‍ന്നവര്‍ക്ക് 1061 റിയാല്‍, 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് 836 റിയാല്‍, രണ്ട് വയസിന് താഴെ 164 റിയാല്‍ എന്നിങ്ങനെയാണ് കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്കുകള്‍.