ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആറാമത്തെ പ്രധാനകേന്ദ്രമായി ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ മാറി. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗ്, ഫ്രീഡം ടവര്‍, സി.എന്‍. ടവര്‍, ആര്‍ക്ക് ഡി ട്രോംപ്, ഈഫല്‍ ടവര്‍ എന്നിവയാണ് ഒന്നു മുതല്‍ അഞ്ചുവരെയുള്ള മറ്റ് പ്രധാന സന്ദര്‍ശന കേന്ദ്രങ്ങള്‍.