ഡെന്റിസുകളെ കാണുന്ന വിദേശികളിൽ നിന്നും വർധിപ്പിച്ച ഫീ ഈടാക്കേണ്ട എന്നായിരുന്നു നേരത്തെ ഡെന്റൽ മെഡിസിൻ അസിറ്റന്റ് അണ്ടർ സെക്രട്ടറി നൽകിയിരുന്ന നിർദേശം
വിദേശികളായ സുരക്ഷാജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നെന്ന പരാതികൾ ഉയർന്ന സാഹചര്യത്തിലാണു ഈ നിർദേശം
സ്വകാര്യ വാഹനങ്ങളിൽ അഞ്ചിലധികം ഗ്യാസ് സിലിണ്ടറുകൾ വെക്കുന്നവരിൽ നിന്നും 500 ദിനാർ പിഴ ഈടാക്കുമെന്ന് കുവൈറ്റ് ഫയർ സർവീസ് മേധാവി ഖാലിദ് അബ്ദുള്ള അറിയിച്ചു
ഇന്ത്യയിൽ നിന്നുള്ള വനിതകൾക്കു ഗാർഹികത്തൊഴിൽ വിസ നൽകുന്നതു താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഇന്ത്യൻ എംബസി കുവൈറ്റ് അധികൃതരെ അറിയിച്ചു
രാജ്യത്തെ സ്പോൺസർഷിപ്പ് വ്യവസ്ഥ പരിഷ്കരിക്കണമെന്ന് കുവൈത്ത് സർക്കാരിനോട് ഹ്യൂമൻ റൈറ്റ്സ് വാച്ച്
വിദേശികൾക്കുള്ള കാർ രെജിസ്റ്റർ നടപടിക്രമങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്.
ഈ മാസം ഹൈദരാബാദിലേക്ക് സർവീസ് ആരംഭിക്കുന്ന ജസീറ എയർവേസ് ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും ഉടനെ സർവീസ് ആരംഭിക്കും
കുവൈറ്റിലുള്ള പ്രവാസികൾ തങ്ങളുടെ റെസിഡൻസ് വിസ പുതുക്കാൻ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം
വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയുന്നതിനായി കുവൈറ്റ് എയർപോർട്ടിൽ പുത്തൻ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നു
റസിഡൻഷ്യൽ മേഖലകളിലും വ്യവസായ പ്രദേശങ്ങളിലും കൃഷി-ആടുവളർത്തൽ കേന്ദ്രങ്ങളിലുമാണു ഇത്തരക്കാർ കൂടുതലായും ഉള്ളതെന്നും ഇവരെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു