നിലവിലെ നിരക്ക് തുക വർധിക്കാൻ സാധ്യതയുണ്ടെന്നാണു പൊതു വിലയിരുത്തൽ.
ഞായറാഴ്ച വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വന്നതിനു ശേഷം ഇതുവരെ ചികിത്സ തേടിയെത്തുന്ന വിദേശികളുടെ എണ്ണം 30 ശതമാനം കുറഞ്ഞതായി ആരോഗ്യമന്ത്രി ഡോ. ജമാൽ അൽ ഹർബി അറിയിച്ചു.
കഴിഞ്ഞവർഷം ജൂണിൽ ഇന്ത്യൻ തൊഴിൽശേഷി 519466 ആയിരുന്നുവെങ്കിൽ ഈ വർഷം ജൂണിൽ അത് 553781 ആയി ഉയർന്നു.
രാവിലെ പത്ത് മണിക്ക് അത്തപ്പൂവിടലോടെ അബ്ബാസിയ ഇന്റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം
ഖറാഫി നാഷണൽ കമ്പനിയിൽ ശമ്പളം ലഭിക്കാതെയും ഇഖാമ പുതുക്കാതെയും ദുരിതം പേറുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യൻ എംബസ്സി കുവൈറ്റ് അധികൃതർക്കു കൈമാറി.
119 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷയില്‍ ഇളവ് നല്‍കാനും കുവൈറ്റ് അമീര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വർധിച്ച മെഡിക്കൽ ഫീസിൽ നിന്നും വിദേശികൾക്കു ഇളവ് നൽകാനുള്ള അധികാരം ആശുപത്രി മാനേജർമാർക്കും വാർഡ് മേധാവികൾക്കും നൽകിയിട്ടുണ്ട്.
അടിയന്തിര ആവശ്യക്കാർക്കു സേവനം ലഭ്യമാക്കാനുള്ള സൗകര്യം ഒരുക്കിയതായും എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിൽ നിന്നുള്ള നഴ്സ് നിയമനവുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ സംബന്ധിച്ച് കുവൈത്തിലെ അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം തുടരുന്ന സാഹചര്യത്തിലാണു നടപടി.
ഇന്ത്യൻ മൺസൂൺ മേഖലയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി താപനില കുറയുമെന്നാണു വിലയിരുത്തൽ