Currency

Saudi Arabia

ജിദ്ദയില്‍ സ്വദേശികള്‍ക്ക് മാത്രമാക്കിയ തസ്തികകളില്‍ ജോലി ചെയ്തിരുന്ന വനിതാ സ്‌കൂള്‍ ജീവനക്കാരെ പിടികൂടി

  ജിദ്ദ: ജിദ്ദയില്‍ ഫാമിലി വിസയിലും മറ്റും ജോലി ചെയ്തിരുന്ന 75 വനിതാ സ്‌കൂള്‍ ജീവനക്കാരെ പിടികൂടി. നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച രണ്ട് സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ നടപടി എടുത്തു. ഈ സ്‌കൂളുകള്‍ക്ക് 18 ലക്ഷം റിയാല്‍ പിഴയും ചുമത്തി. തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പരിശോധനയിലാണ് നടപടി. പരിശോധന തുടരുകയാണ്. പിടിയിലായവരില്‍ കൂടുതല്‍ പേരും ഫാമിലി വിസയിലെത്തി ജോലി ചെയ്തിരുന്നവരാണ്. തൊഴില്‍ നിയമവും സ്വദേശീവത്കരണ തീരുമാനങ്ങളും ലംഘിച്ചതിനാണ് നടപടി. സ്വദേശികള്‍ക്ക് മാത്രമാക്കിയ തസ്തികകളില്‍ ജോലി ചെയ്ത വിവിധ […]

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x