Currency

U S A

അമ്മ രണ്ടു മക്കളെ ബാത്ത് ടബിൽ മുക്കി കൊന്നു, രണ്ടു ദിവസങ്ങൾക്കു ശേഷം പോലീസിൽ കീഴടങ്ങി

ഹൂസ്റ്റണ്‍: 7 വയസുളള മകനേയും 5 വയസുളള മകളേയും ബാത്ത് ടബിലെ വെളളത്തില്‍ മുക്കി കൊന്ന മാതാവ് ഷിബോറ തോമസിനെ (30) ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു. താൻ ഒറ്റയ്ക്കാണ് മക്കളെ കൊലപ്പെടുത്തിയതെന്നു ഷിബോറ സമ്മതിച്ചതായി ഹൂസ്റ്റണ്‍ പൊലീസ് അറിയിച്ചു. കഴിഞ്ഞ വെളളിയാഴ്ചയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നും രണ്ട് കുട്ടികളുടേയും മൃതദേഹങ്ങള്‍ സമീപത്തുളള വീട്ടിൽ ഒളിപ്പിച്ചുവെച്ചതായും ഷിബോറ സമ്മതിച്ചു. സംഭവം നടന്നതിനുശേഷം ഷിബോറ ഇവിടെ നിന്നും താമസം മാറുന്നതിനുളള ശ്രമങ്ങള്‍ നടത്തുന്നതിനിടെ കുട്ടികളെ കുറിച്ച് തിരക്കിയ അയല്‍വാസിയോട് ഇവര്‍ […]

ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം പ്രതിമാസ സമ്മേളനം

ഹ്യൂസ്റ്റണ്‍: ഗ്രെയിറ്റര്‍ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം ജൂലൈ പതിനേഴാം തീയതി വൈകുന്നേരം ഹ്യൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലുള്ള ദേശി ഇന്ത്യന്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ പ്രതിമാസ സമ്മേളനം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ചേതന മ്യൂസിക് അക്കാദമിയുടെ പ്രിൻസിപ്പലും ‘പാടും പാതിരി’ എന്നറിയപ്പെടുന്ന പ്രസിദ്ധ സംഗീതജ്ഞന്‍ ഫാ. പോള്‍ പൂവത്തിങ്കലിന്റെ സംഗീതാവിഷ്കാരമായിരുന്നു മുഖ്യയിനം. തദവസരത്തില്‍ പ്രശസ്ത ഗ്രന്ഥകര്‍ത്താവായ ജോണ്‍ കുന്തറയുടെ പുതിയ ഇംഗ്ലീഷ് നോവല്‍ “നയന്‍ ഡെയിസ് എ റെസ്ക്യുമിഷന്‍’ ഫാ. പോള്‍ പൂവത്തിങ്കലിന് നല്‍കി പ്രകാശനം ചെയ്തു. […]

ഇന്ത്യക്കാർക്ക് യുഎസിൽ പ്രവേശിക്കാൻ വിസ നൽകരുതെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ

വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ചക്ക് ഗ്രാസ്ലെ. റിപ്പബ്ളിക്കന്‍ സെനറ്ററാണ് ഗ്രാസ്ലെ. അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകളെ സ്വന്തം രാജ്യം തിരികെ സ്വീകരിക്കുന്നില്ലെന്ന് ഗ്രാസ്ലെ ചൂണ്ടിക്കാട്ടുന്നു. 2,166 പേരാണ് യു.എസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു 2015 ല്‍ മാത്രം പുറത്തെത്തിയത്.

Top
x