രണ്ട് മുതല്‍ അഞ്ചു വയസു വരെ പ്രായം ഉണ്ടായേക്കാവുന്ന പെണ്‍കുഞ്ഞിന്റെ ശരീരഭാഗങ്ങളാണ്കണ്ടു കിട്ടിയതെന്ന് പ്രാഥമികപരിശോധനയില്‍ തെളിഞ്ഞു
പഠനമികവിന്റെയും സാമ്പത്തികആവശ്യത്തിന്റെയും അടിസ്ഥാനത്തിലാകും സ്കോളര്‍ഷിപ്പ് നല്‍കുക
ഗോണ്‍സാലസ് അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് അമ്മയെ കുത്തിയെന്നാണ് അറിയാന്‍ കഴിഞ്ഞത്
റിമെംബ്രന്‍സ് പ്രോജക്റ്റ് നാഷണല്‍ കോണ്‍ഫെറെന്‍സില്‍ വച്ചാണ് നിയമവിധേയമല്ലാത്ത എല്ലാ തരം കുടിയേറ്റങ്ങളെയും തടയുമെന്ന് ഡോണാള്‍ഡ് ട്രമ്പ് പറഞ്ഞത്
രണ്ട് മക്കളുടെ മാതാപിതാക്കളായ മാര്‍ക്കിനും എറിനും തങ്ങളുടെ അയല്ക്കാരന്റെ ഒരു വയസുള്ള മകന്റെ മരണം വിശ്വസിക്കാനാവുന്നില്ല
പ്ലാസ്റ്റിക് കണ്ടൈനറില് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ആയിരുന്നു ശരീരം.
അടുക്കളയിലെ വെറുമൊരു പരീക്ഷണമായാണ് ജേകബ് ജോണ്സണ് എന്ന 12 വയസുകാരന് സല്‍സ ഉണ്ടാക്കിയത്.
ക്ലാസ്സിലെയോ പാഠ്യപദ്ധതിയിലെയോ മാറ്റമല്ല ഇവിടെ നടക്കുന്നത്, ലോണ്‍ സ്റ്റാര്‍ കോളേജിലെ 15 വിഭാഗങ്ങളിലെ വിശ്രമമുറികളെ ബാധിക്കുന്ന ഒന്നാണ്
എന്നാല്‍ വലിയൊരു ആശ്ചര്യമായിരുന്നു ഇവരെ കാത്തിരുന്നത്. അവര്‍ ഫെയ്സ്ബുകില്‍ പോസ്റ്റ് ചെയ്ത ഈ കഥ ഇന്റര്‍നെറ്റിലാകെ തരംഗമാവുകയായിരുന്നു.
കാലിഫോര്‍ണിയയിലെ ഒരു ജയില്‍ സന്ദര്ശനത്തിനെത്തിയയാള് രണ്ട് പോലീസുകാര്‍ക്ക് നേരെ നിറയൊഴിച്ചു