ഒന്നു മുതല്‍ അഞ്ചു വരെ വയസ് വരെയുള്ള കുട്ടികളിലാണ് രോഗം സാധാരണയയി കാണുന്നതെങ്കിലും പ്രതിരോധ മരുന്നുകളുടെ അമിത ഉപയോഗം മൂലം രോഗം അഞ്ചു വയസിനു മുകളിലുള്ള കുട്ടികളിലും കാണുവാന്‍ തുടങ്ങിയിട്ടുണ്ട്.
തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം നിലച്ച് ശരീരത്തിന്റെ ഓരോ ഭാഗവും തളര്‍ന്നു പോകുന്ന അവസ്ഥയാണിത്. ഇതൊരു ഗുരുതരമായ അവസ്ഥതന്നെയാണ്. എന്നാല്‍ സ്ട്രോക്ക് വരുന്നതിനു മുമ്പ് ചില ലക്ഷണങ്ങള്‍ ഉണ്ടാകും. ഇവ അവഗണിക്കാതിരിക്കുക.
എച്ച്ഐവി ബാധിതർക്കിടയിൽ ഹൃദയാഘാത സാധ്യത സാധരണക്കാരേക്കാൾ അമ്പത് ശതമാനം കൂടുതലാണെന്ന് കണ്ടെത്തൽ.
ജോലിത്തിരക്കില്‍ കുഞ്ഞുങ്ങളുടെ ശല്യം ഒഴിവാക്കാന്‍ കളിപ്പാട്ടം നല്കുമ്പോള് ഓര്‍ക്കുക, പുസ്തകങ്ങള്‍ക്കൊപ്പം സ്ഥാനമുണ്ട് കളിപ്പാട്ടത്തിന്. കളിപ്പാട്ടം രൂപകല്‍പ്പന ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനില്‍ ശിശുമനോരോഗ വിദഗ്ധരുടെ സേവനം ഉപയോഗിക്കുന്നുണ്ടെന്നോര്‍ക്കുക.
അമേരിക്കന്‍ ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. പുതിയ പഠനമമനുസരിച്ച് ദിവസേന കുറഞ്ഞ ഡോസില്‍ ആസ്പിരിന്‍ കഴിക്കുന്നത് ക്യാന്‍സറിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യതകള്‍ ഗണ്യമായി കുറയ്ക്കും. ആയുര്‍ദൈര്‍ഘ്യം കൂട്ടുന്നതിനൊപ്പം അമേരിക്ക ആരോഗ്യമേഖലയില്‍ ചെലവിടുന്ന കോടിക്കണക്കിന് ഡോളര്‍ മിച്ചം പിടിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു.
തലച്ചോര്‍ സ്കാനര്‍ ഉപയോഗിച്ച് ഭയം ഉത്ഭവിക്കുന്ന ഭാഗം കണ്ടെത്തുകയും കൃത്രിമബുദ്ധി ഉപയോഗിച്ച് തലച്ചോറിലെ മാറ്റങ്ങള്‍ വായിച്ചെടുക്കുകയും ചെയ്യുന്ന വിദ്യയാണ് കണ്ടെത്തിയത്. ഇത് അകാരണ ഭയമുള്ള രോഗികളുടെ ചികിത്സയില്‍ വലിയ കാല്‍വെപ്പാണ്.
മാറിയ ജീവിതലൈിയില് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നമായി ഓര്‍മ്മക്കുറവ് മാറിയിരിക്കുകയാണ്. മുമ്പ് മദ്ധ്യവയസ് എത്തുമ്പോഴായിരുന്നു കൂടുതലായും ഓര്‍മ്മ പ്രശ്നം കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് അതിന് പ്രായം ഒരു പ്രശ്നമേ അല്ലാതായിരിക്കുന്നു.
ജങ്ക് ഫുഡ് കമ്പനികളുടെ പരസ്യം കുട്ടികളെ മുതലെടുക്കുകയാണെന്ന് കണ്ടെത്തല്‍. ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങള്‍ കുട്ടികളെ പ്രലോഭിപ്പിക്കുന്നതായും അവരില്‍ വിശപ്പുണ്ടാക്കുന്നതായുമാണ് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
രാവിലെ ഒരു ബെഡ് കോഫിയിലോ ചായയിലോ ദിവസം തുടങ്ങുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍, രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് പല ഗുണങ്ങള്‍ ഉണ്ട്.
ദൈനംദിന വ്യായാമങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാന്‍ പാടുപ്പെടുന്നവര്ക്ക് വേഗത്തില്‍ ഫലം കാണാന്‍ കഴിയുന്ന പ്രകൃതിദത്തമായ ഒരു സ്ലിമ്മിങ് ഡ്രിങ്ക്. അഞ്ച് ദിവസത്തിനുള്ളില്‍ ഫലം കാണും ഈ സ്ലിമ്മിങ് ഡ്രിങ്ക്. തുടര്‍ച്ചയായി അഞ്ചു ദിവസം ഈ പ്രകൃതിദത്തമായ പാനീയം കുടിക്കുകയാണെങ്കില്‍, അഞ്ച് കിലോഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്.