ജങ്ക് ഫുഡ് കമ്പനികളുടെ പരസ്യം കുട്ടികളെ മുതലെടുക്കുകയാണെന്ന് കണ്ടെത്തല്‍. ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങള്‍ കുട്ടികളെ പ്രലോഭിപ്പിക്കുന്നതായും അവരില്‍ വിശപ്പുണ്ടാക്കുന്നതായുമാണ് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ജങ്ക് ഫുഡ് കമ്പനികളുടെ പരസ്യം കുട്ടികളെ മുതലെടുക്കുകയാണെന്ന് കണ്ടെത്തല്‍. ജങ്ക് ഫുഡിന്റെ ടിവി പരസ്യങ്ങള്‍ കുട്ടികളെ പ്രലോഭിപ്പിക്കുന്നതായും അവരില്‍ വിശപ്പുണ്ടാക്കുന്നതായുമാണ് ക്യാന്‍സര്‍ റിസര്‍ച്ച് യുകെ എന്ന സന്നദ്ധസംഘടന നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
മധുരമുള്ളവയുടെയും മൊരിഞ്ഞ ആഹാരപദാര്‍ഥങ്ങളുടെയും ഫാസ്റ്റ് ഫുഡുകളുടെയും പരസ്യങ്ങള്‍ കാണുന്നത് പ്രൈമറി വിദ്യാര്‍ഥികളില്‍ പ്രലോഭനമുണ്ടാക്കുകയും വിശപ്പുണ്ടാക്കുകയും ചെയ്യുന്നു. ഇത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ചില പരസ്യങ്ങള്‍ കാണുമ്പോള്‍ കുട്ടികള്‍ ടിവി സ്‌ക്രീനില്‍ നക്കുന്നത് ഇക്കാരണത്താലാണ്. കുട്ടികളില്‍ ഭൂരിഭാഗവും പരസ്യങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ് എന്ന സത്യം മുതലെടുക്കുകയാണ് ജങ്ക് ഫുഡ് കമ്പനികള്‍. പരസ്യങ്ങളുടെ പ്രത്യേക ട്യൂണുകളും അതില്‍ പ്രത്യക്ഷപ്പെടുന്ന സെലിബ്രിറ്റികളും കുട്ടികളെ ആകര്‍ഷിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hello There. I discovered your blog the usage of msn. This is a really smartly written article.
I will make sure to bookmark it and return to learn more of your useful info.
Thanks for the post. I’ll certainly comeback.
Great post however I was wanting to know if you could write a litte more on this topic?
I’d be very thankful if you could elaborate a little bit further.
Many thanks!
I’m really enjoying the theme/design of your weblog.
Do you ever run into any web browser compatibility problems?
A handful of my blog visitors have complained about my blog not working correctly in Explorer but looks great in Firefox.
Do you have any solutions to help fix this issue?
Very great post. I just stumbled upon your weblog and wished
to say that I have truly enjoyed surfing around your weblog posts.
In any case I will be subscribing to your feed and
I’m hoping you write once more soon!