ഈ ചോദ്യത്തിന് പാല്, മുട്ട, പച്ചക്കറികള്‍, മാംസം, മല്‍സ്യം അങ്ങനെ പല ഉത്തരങ്ങളാവും നമ്മള് നല്‍കുക. എന്നാല്‍ ഇവയൊന്നുമല്ല, കേരളത്തില്‍ സുലഭമായി ലഭിക്കുന്ന സുഗന്ധവ്യഞ്ജനമായ ഇഞ്ചിയാണ് ലോകത്തെ ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നൊന്നാണ് വിദഗ്ദര്‍ പറയുന്നത്.