Currency

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ശനിയാഴ്ച

സ്വന്തം ലേഖകന്‍Friday, June 2, 2017 11:15 am

ചെന്നൈ: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ ഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് സി.ബി.എസ്.ഇ ഇതുവരെ വ്യക്തമാക്കിയിരുന്നില്ല. അതുകൊണ്ടുതന്നെ കുട്ടികളുടെ പ്ലസ് വണ്‍ അഡ്മിഷന്റെ കാര്യത്തില്‍ വ്യക്തതയില്ലാതെ ആശങ്കയിലായിരുന്നു രക്ഷിതാക്കള്‍.

ഈ വര്‍ഷം 16,67,573 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x