ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധിപ്പിച്ച ക്ഷാമബത്ത ഇത് നല്‍കുക. 48.85 ലക്ഷം ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ രണ്ടു ശതമാനമാണ് ക്ഷാമബത്ത.
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു. ക്ഷാമബത്ത നാലു ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധിപ്പിച്ച ക്ഷാമബത്ത ഇത് നല്‍കുക.
48.85 ലക്ഷം ജീവനക്കാര്‍ക്കും 55.51 ലക്ഷം പെന്‍ഷന്‍കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും. നിലവില്‍ രണ്ടു ശതമാനമാണ് ക്ഷാമബത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ക്ഷാമബത്ത വര്‍ധിപ്പിക്കാനുള്ള തീരുമാനം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.