രണ്ടുവര്‍ഷത്തിനകം പാസ്‌പോര്‍ട്ട് സര്‍വീസ് സെന്ററുകള്‍ തുടങ്ങുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങാണ് അറിയിച്ചത്. ആളുകള്‍ക്കു പാസ്‌പോര്‍ട്ട് എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുവേണ്ടിയാണിത്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമായി 150 കേന്ദ്രങ്ങള്‍ തുറക്കും.
ന്യൂഡല്‍ഹി: രാജ്യത്തെ 800 ജില്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളിലും പാസ്‌പോര്‍ട്ട് സര്‍വീസ് സെന്ററുകള്‍ തുടങ്ങുന്നു. രണ്ടുവര്‍ഷത്തിനകം പാസ്‌പോര്‍ട്ട് സര്‍വീസ് സെന്ററുകള്‍ തുടങ്ങുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങാണ് അറിയിച്ചത്.
ആളുകള്‍ക്കു പാസ്‌പോര്‍ട്ട് എടുക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനുവേണ്ടിയാണിത്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഭാഗമായി 150 കേന്ദ്രങ്ങള്‍ തുറക്കും. രണ്ടുവര്‍ഷത്തിനകം ബാക്കിയും തുറക്കുമെന്ന് അദേഹം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.