ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട 13 ട്രെയിനുകളും ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടേണ്ട നാല് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
ചെന്നൈ: വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയില്‍ നിന്ന് പുറപ്പെടേണ്ട 17 ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ട 13 ട്രെയിനുകളും ചെന്നൈ എഗ്മോറില്‍ നിന്നും പുറപ്പെടേണ്ട നാല് ട്രെയിനുകളുമാണ് റദ്ദാക്കിയത്.
ചെന്നൈ സെന്‍ട്രലില്‍ നിന്ന് റദ്ദാക്കിയ ട്രെയിനുകള്‍:
1. 22637 മാംഗ്ലൂര്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്
2.56001 അരക്കോണം പാസഞ്ചര്‍
3. 12609 കെ എസ് ആര്‍ ബാഗ്ലൂര്‍ എക്‌സ്പ്രസ്
4.12712 വിജയവാഡ പിനക്കിനി എക്‌സ്പ്രസ്
5. 16053 തിരുപ്പതി എക്‌സ്പ്രസ്
6. 12679 കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
7. 12695 തിരുവനന്തപുരം എക്‌സപ്രസ്
8. 12607 കെ എസ് ആര്‍ ബംഗ്ലൂര്‍ ലാല്‍ബാഗ് എക്‌സപ്രസ്
9. 57239 ഗുഡൂര്‍ പസഞ്ചര്‍
10. 22860 പുരി വീക്കിലി എക്‌സ്പ്രസ്
11. 16203 തിരുപ്പതി ഗരുഡാദിരി എക്‌സപ്രസ്
12. 12603 ഹൈദരാബാദ് എക്‌സ്പ്രസ്
13. 12685 മംഗ്ലൂര്‍ എക്‌സ്പ്രസ്
ചെന്നൈ എഗ്മോറില്‍ നിന്ന് റദ്ദാക്കിയ ട്രെയിനുകള്‍:
1. 11042 സിഎസ്ടിഎം എക്‌സപ്രസ്
2. 12635 മധുരൈ വൈഗൈ എക്‌സപ്രസ്
3. 12605 കാരൈക്കുടി പല്ലവന്‍ എക്‌സ്പ്രസ്
4. 16105 തിരുച്ചെണ്ടുര്‍ എക്‌സപ്രസ്
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.