Currency

കറന്‍സി പ്രതിസന്ധി: ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുമായി ജില്ലാ ഭരണകൂടം

സ്വന്തം ലേഖകന്‍Thursday, December 15, 2016 1:30 pm

മലപ്പുറം: കറന്‍സി പ്രതിസന്ധിയെ മറികടക്കാന്‍ ഡിജിറ്റല്‍ പണമിടപാട് വ്യാപകമാക്കുന്നതിനായുള്ള കേന്ദ്രപദ്ധതി മലപ്പുറം ജില്ലയില്‍ വ്യാപകമാക്കുന്നു. ജില്ലയില്‍ നടപ്പാക്കുന്ന എന്റെ മലപ്പുറം, ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുടെ ലോഗോ പ്രകാശനം പി. ഉബൈദുള്ള എം.എല്‍.എ. നിര്‍വ്വഹിച്ചു.

രാജ്യത്തെ ആദ്യത്തെ കറന്‍സി രഹിത ജില്ലയാകാന്‍ തയ്യാറെടുക്കുന്ന മലപ്പുറം ഈ പദ്ധതി വിജയകരമായി ഏറ്റെടുക്കുമെന്നും അദ്ദേഹം അഭിപ്രായപെട്ടു. ചെമ്മങ്കടവ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഷഹിന്‍ എം ആണ് പദ്ധതിക്ക് വേണ്ടി ലോഗോ തയ്യാറാക്കിയത്. ഷഹിന് പ്രത്യേക ഉപഹാരം എം.എല്‍.എ ചടങ്ങില്‍ നല്‍കി. കുടുംബശ്രീ തയ്യാറാക്കിയ ഇലക്‌ട്രോണിക്‌സ് പണമിടപാട് സംബന്ധിച്ച വീഡിയോ ചടങ്ങില്‍ പ്രകാശനം ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “കറന്‍സി പ്രതിസന്ധി: ഡിജിറ്റല്‍ മലപ്പുറം പദ്ധതിയുമായി ജില്ലാ ഭരണകൂടം”

  1. Hello there! Do you use Twitter? I’d like to follow you if that would be ok.
    I’m undoubtedly enjoying your blog and look forward to new updates.

  2. Cinda says:

    Hi, i read your blog occasionally and i own a similar one
    and i was just wondering if you get a lot of spam remarks?
    If so how do you protect against it, any plugin or anything you can advise?

    I get so much lately it’s driving me crazy so any help is very much appreciated.

Comments are closed.

Top
x