തിങ്കളാഴ്ച രാവിലെ 7.53ന് കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എമിറേറ്റ്സ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനത്തിന്റെ ചിറകില്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിമാനത്താവളം ഡയറക്ടര്‍ അതുല്‍ ദീക്ഷിത് പിന്നീട് പറഞ്ഞു.
കൊല്‍ക്കത്ത: ദുബായില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തില്‍ പക്ഷിയിടിച്ചു. എന്നാല്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 7.53ന് കൊല്‍ക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എമിറേറ്റ്സ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.
വിമാനത്തിന്റെ ചിറകില്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി വിമാനത്താവളം ഡയറക്ടര്‍ അതുല്‍ ദീക്ഷിത് പിന്നീട് പറഞ്ഞു. വിമാനത്തിന് ചില്ലറ കേടുപാടുകള്‍ ഉണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.